Manikya Malaraya Poovi (Malayalam lyrics)

Movie: Oru Adaar Love (2018)
Lyrics: PMA Jabbar
Original Composer: Thalassery K Refeeque
Revisited by: Shaan Rahman
Singer: Vineeth Sreenivasan


മാണിക്യ മലരായ പൂവി
മഹതിയാം ഖദീജ ബീവി
മക്കയെന്ന പുണ്യ നാട്ടിൽ
വിലസിടും നാരീ ... വിലസിടും നാരീ...

ഖാദിമും നബിയെ വിളിച്ചു
ക ച്ച വ ട ത്തി ന്ന യച്ചു
കണ്ട നേരം ഖൽബിനുള്ളിൽ
മോഹമുദിച്ചൂ ... മോഹമുദിച്ചൂ
ഹാ... ഹാ

ക ച്ച വ ട വും കഴിഞ്ഞു
മുത്തു റസൂലുള്ള വന്നു
കല്ലിയാണാലോചനക്കായ്
ബീവി തുനിഞ്ഞു... ബീവി തുനിഞ്ഞു...

മാണിക്യ മലരായ പൂവി
മഹതിയാം ഖദീജ ബീവി
മക്കയെന്ന പുണ്യ നാട്ടിൽ
വിലസിടും നാരീ ... വിലസിടും നാരീ...
ഊ ഊ ഊ ഊ ഊ...